മയക്കുമരുന്ന് കടത്ത്: മദീനയിൽ പാകിസ്ഥാനിയെ വധശിക്ഷക്ക് വിധേയനാക്കി
സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ പിടിക്കപ്പെട്ട പാകിസ്ഥാൻ പൗരനെ മദീനയിൽ വധശിക്ഷക്ക് വിധേയനാക്കി. രാജ്യത്തേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ചതിനാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. അറസ്റ്റിലായ പ്രതി, തുടർന്നുള്ള അന്വേഷണത്തിൽ
Read More