21 വർഷത്തിന് ശേഷം വികാരനിർഭരമായ ഒരു ഒത്തുചേരൽ; ജീവിതം നൽകിയ സൗദിയോട് നന്ദി പറഞ്ഞ് ഓൾഗയും ദാരിയയും റിയാദിലെത്തി
റിയാദിലെ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിൽ തിങ്കളാഴ്ച വികാരാധീനമായ ഒരു ഒത്തുചേരൽ നടന്നു. 21 വർഷങ്ങൾക്ക് ശേഷം, പോളിഷ് ഇരട്ട സഹോദരിമാരായ ഓൾഗയും
Read More