Monday, March 16, 2026

Author: Arabian Malayali

Saudi ArabiaTop Stories

സൗദിയിൽ ഇന്ന് 2,691 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഭൂരിഭാഗവും റിയാദിൽ.

റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 62,542 ആയി. 2,691 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളതിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 815 പേരും റിയാദിലാണ്. ജിദ്ദയിൽ 311

Read More
Saudi ArabiaTop Stories

മതനിന്ദ; സൗദിയിൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത് ഇന്ത്യൻ പ്രൊഫസ്സറെയെന്ന് സൂചന, വിദ്യാർത്ഥികൾക്ക് മാർക്ക് കുറച്ചു നൽകിയെന്നും പരാതി.

ജിസാൻ: സൗദിയിൽ ഇന്നലെ ജിസാൻ സർവകലാശാലയിൽ നിന്ന് പിരിച്ചു വിടപ്പെട്ട പ്രൊഫസ്സർ, ഇന്ത്യക്കാരനാണെന്നു സൂചന. സർവ്വകലാശാല അധികൃതർ ഔദ്യോഗികമായി ഇയാളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സർവകലാശാലയുടെ

Read More
Saudi ArabiaTop Stories

സൗദിയിൽ കോവിഡ് രോഗം സുഖപ്പെടുന്നവരുടെ ഗ്രാഫ് കുത്തനെ ഉയരുന്നു.

റിയാദ്: ഒരു സമയത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നുന്നത് മാത്രം വാർത്തയായിരുന്ന സൗദിയിൽ ഇപ്പോൾ രോഗം സുഖപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. രോഗം ബാധിക്കുന്നവരുടെയും, സുഖപ്പെടുന്നവരുടെയും അന്തരം

Read More
Saudi ArabiaTop Stories

മതനിന്ദ; സൗദിയിൽ വിദേശ പ്രൊഫസറുടെ ജോലി നഷ്ടമായി.

ജിസാൻ: സൗദിയിൽ വിദേശ പ്രൊഫസ്സറെ മതനിന്ദ നടത്തിയതിന്റെ പേരിൽ സർവകലാശാല പിരിച്ചു വിട്ടു. ജിസാൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറെയാണ് വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരിൽ പിരിച്ചു വിട്ടത്. ഇസ്ലാമിനെ

Read More
Saudi ArabiaTop Stories

സൗദിയിൽ കോവിഡ് ബാധിച്ചവരിൽ പകുതിയിലധികം പേരും രോഗമുക്തരായി; ഇന്ന് മാത്രം സുഖമായത് 3,026 പേർക്ക്.

റിയാദ്: സൗദിയിൽ ആകെ കോവിഡ് ബാധിച്ചവരുടെ പകുതിയിലധികം പേർ രോഗമുക്തരായി. 57,345 കോവിഡ് കേസുകളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 28,748 പേരും രോഗമുക്തരായി. ഇന്ന്

Read More
Saudi ArabiaTop Stories

സൗദിയിൽ ബഖാലകളിൽ പരിശോധന ശക്തം; ഇ പേയ്മെന്റ് സംവിധാനമില്ലാത്ത നിരവധി കടകൾക്ക് പിഴ.

റിയാദ്: സൗദിയിൽ വാണിജ്യ മന്ത്രാലയം ബഖാലകളിൽ നടത്തിയ പരിശോധനയിൽ ഇ പേയ്‌മെന്റ് സംവിധാനം ഇല്ലാത്ത നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 1,895 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി വാണിജ്യ

Read More
Saudi ArabiaTop Stories

ഹൃദയാഘാതം; തൃശ്ശൂർ സ്വദേശി സൗദിയിൽ നിര്യാതനായി.

റിയാദ്: ഹൃദയാഘാതം മൂലം തൃശ്ശൂർ സ്വദേശി സൗദിയിൽ നിര്യാതനായി. തൃശ്ശൂർ കോലഴി മാടവന സതീശൻ ആണ് ഹൃദയാഘാതം മൂലം റിയാദിൽ മരണപ്പെട്ടത്. 61 വയസ്സായിരുന്നു. 30 വർഷമായി

Read More
Saudi ArabiaTop Stories

റിയാദിൽ ജനങ്ങളെ മുൾമുനയിൽ നിർത്തിയ കാളയെ റോഡിൽ ഇട്ട് അറുത്തു.

റിയാദ്: റിയാദിൽ നടുറോഡിൽ കാളയുടെ പരാക്രമം. അസീസിയയിലെ അറവു ശാലയിൽ നിന്നും രക്ഷപ്പെട്ടോടിയ കാളയാണ് ഏറെ നേരം റോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. റോഡിൽ ഗതാഗത തടസ്സം സൃഷിച്ച

Read More
Saudi ArabiaTop Stories

സൗദിയിൽ രോഗം സുഖമായവരുടെ എണ്ണം 25,000 കടന്നു; പുതിയ രോഗികളുടെ എണ്ണത്തിലും വർദ്ധനവ്.

ജിദ്ദ: സൗദിയിൽ കോവിഡ് രോഗബാധയിൽ നിന്നും മുക്തരായവരുടെ എണ്ണം 25,000 കടന്നു. 2,056 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ രോഗം സുഖപ്പെട്ടവരുടെ ആകെ എണ്ണം 25,722 ആയി.

Read More
Saudi ArabiaTop Stories

വിലക്ക് ലംഘിച്ച് വിദേശികളുടെ ഒത്തുകൂടൽ; സൗദിയിൽ അനുശോചന ചടങ്ങിൽ പങ്കെടുത്ത ഓരോരുത്തർക്കും10,000 റിയാൽ വീതം പിഴ.

റിയാദ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ നിലനിൽക്കെ, വിലക്ക് ലംഘിച്ച് ഒത്തുകൂടിയ വിദേശികൾക്ക് അധികൃതർ കനത്ത പിഴ ചുമത്തി. അബഹയിലാണ് അനുശോചന ചടങ്ങിൽ പങ്കെടുത്ത 22

Read More