ഗാസയിൽ അഞ്ച് മാധ്യമ പ്രവർത്തകരെ ഇസ്രായേൽ ബോംബിട്ട് കൊന്നു
ഗാസയിലെ അൽ-അവ്ദ ആശുപത്രിക്ക് സമീപം ബ്രോഡ്‌കാസ്റ്റിംഗ് വാനിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഇന്ന് (വ്യാഴാഴ്ച) പുലർച്ചെയാണ് അൽ-ഖുദ്‌സ് ടുഡേ ചാനലിലെ അഞ്ച്
Read More