സൗദിയിൽ ഡെലിവറി ആപ്പ് വഴി സാധനങ്ങൾ ഓർഡർ ചെയ്യുന്നവരുടെ അവകാശങ്ങൾ വ്യക്തമാക്കി ട്രാൻസ്‌പോർട്ട് അതോറിറ്റി
ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി ഡെലിവറി സേവനങ്ങൾ സ്വീകരിക്കുന്ന ഗുണഭോക്താക്കളുടെ പ്രധാനപ്പെട്ട അവകാശങ്ങൾ വ്യക്തമാക്കി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി. സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഉപഭോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ
Read More