Sunday, March 15, 2026

Author: International Desk

Saudi ArabiaTop Stories

നിയമലംഘനം: ജിദ്ദയിൽ 15 റസ്റ്റോറന്റുകൾ അടച്ചു.

ജിദ്ദ: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ജിദ്ദയിൽ പതിനഞ്ച് റസ്റ്റോറന്റുകൾ അടച്ചു. ശുചിത്വ നിയമങ്ങൾ ലംഘിച്ചതിനും റെസ്റ്റോറന്റുകൾക്കുള്ളിൽ അറവ് നടത്തിയതിനുമാണ് ജിദ്ദയിൽ പതിനഞ്ച് റെസ്റ്റോറന്റുകൾ ജിദ്ദ മുനിസിപ്പാലിറ്റി അടച്ചത്.

Read More
Saudi ArabiaTop Stories

സൗദിയിൽ കർഫ്യുവിനിടെ ഒരു മണിക്കൂർ നടക്കാൻ അനുവാദം.

ജിദ്ദ: തവക്കൽന അപേക്ഷയിലൂടെ കർഫ്യൂ കാലയളവിൽ ദിവസവും ഒരു മണിക്കൂർ നടത്തത്തിന് അധികൃതർ ഇ-പെർമിറ്റ് ഏർപ്പെടുത്തി.  പെർമിറ്റ് അടുത്ത മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തും, ഇതനുസരിച്ച് താമസിക്കുന്ന ഇടങ്ങൾക്ക് ദൂരെ

Read More
KuwaitTop Stories

കുവൈത്തിൽ കോവിഡ് ബാധിച്ച് നേഴ്സടക്കം 4 മലയാളികൾ മരിച്ചു; രാജ്യത്ത് ഇതുവരെ മരിച്ചത് 22 മലയാളികൾ.

കുവൈറ്റ് സിറ്റി: ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് മൂലം മരണത്തിനു കീഴടങ്ങുന്ന മലയാളികൾ തുടർക്കഥയാവുന്നു. സൗദിക്ക് പിറകെ കുവൈറ്റിലും മലയാളികളുടെ മരണ സംഖ്യ ഇരുപത് കടന്നു. ഇതുവരെ കുവൈറ്റിൽ

Read More
QatarTop Stories

ഖത്തറിൽ തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവം, കമ്പനിക്കെതിരെ സർക്കാർ നടപടി.

ദോഹ: ഖത്തറില്‍ തൊഴിലാളികളുടെ ശമ്പളം വൈകുന്നതിനെതിരെ ശക്തമായ നടപടികളുമായി ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം (എ.ഡി.എല്‍.എസ്.എ). മുശൈരിബില്‍ മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന്` ഇന്നലെ വൈകിട്ടോടെ

Read More
Saudi ArabiaTop Stories

കോവിഡിനെ മറയാക്കി ഇസ്ലാമോഫോബിയ വളർത്തുന്നു: സൗദി

റിയാദ്: ചില രാജ്യങ്ങൾ ലോകത്ത് മുസ്ലിം വിദ്വേഷവും ഇസ്ലാമോ ഫോബിയയും വളർത്തുന്നതിൽ കടുത്ത ആശങ്കയും അതൃപ്തിയുമറിയിച്ച് സൗദി അറേബ്യ. ഓർഗനൈസേഷൻ ഫോർ ഇസ്ലാമിക് കോ ഓപ്പറേഷൻ അംബാസഡർമാരുടെ

Read More
KuwaitTop Stories

കോവിഡ്: കുവൈറ്റിൽ മൂന്ന് മാസം കൂടി പ്രവാസികൾക്ക് സൗജന്യമായി വിസ കാലാവധി നീട്ടി നൽകും

ഈ മാസം അവസാനത്തോടെ വിസ കാലഹരണപ്പെടുന്ന പ്രവാസികൾക്ക് ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി വിസ നീട്ടി നൽകുമെന്ന് കുവൈറ്റ്

Read More
GCCTop Stories

ഗൾഫിൽ മലയാളികളുടെ മരണം 100 കടന്നു. കേന്ദ്ര സർക്കാർ ഇപ്പോഴും മെല്ലെപ്പോക്കിൽ തന്നെ.

റിയാദ്: ഗൾഫിൽ മലയാളികളുടെ മരണം നൂറ് കടക്കുമ്പോഴും ഇന്ത്യൻ സർക്കാർ നയങ്ങൾ ഇപ്പോഴും ഒച്ചിഴയുന്ന വേഗത്തിലാണ്. നിരവധി ആക്ഷേപങ്ങൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ എംബസികൾ

Read More
OmanTop Stories

ഒമാനിൽ കൊറോണ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കുള്ള പുതിയ പിഴകൾ അറിയാം.

മസ്കറ്റ്: സുപ്രീം കമ്മറ്റിയുടെ കോവിഡ് -19 നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴകൾ വ്യാഴാഴ്ച പബ്ലിക് പ്രോസിക്യൂട്ടർ പുറത്തുവിട്ടു. വ്യാഴാഴ്ച പുറപ്പെടുവിച്ച തീരുമാനം റോയൽ ഒമാൻ പോലീസിന് കൂടുതൽ അധികാരങ്ങൾ

Read More
Saudi ArabiaTop Stories

മലയാളി നഴ്സ് സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു.

റിയാദ്: റിയാദില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്യുന്ന കൊല്ലം ചീരങ്കാവ് എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍

Read More
KuwaitTop Stories

കുവൈറ്റിൽ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനു നികുതി ചുമത്താൻ നീക്കം.

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ ധനസമാഹരണത്തിനായി പ്രവാസികൾ പണമയക്കുന്നതിനു നികുതി ചുമത്തണമെന്ന് മുതിർന്ന കുവൈറ്റ് നിയമസഭാംഗം ആവശ്യപ്പെട്ടു. പാർലമെന്റിന്റെ മാനവ വിഭവശേഷി സമിതി തലവൻ എംപി ഖലീൽ അൽ

Read More