Tuesday, March 17, 2026

Author: International Desk

Top StoriesU A E

മുഴുവൻ വിസകളും ഈ മാസം 17 മുതൽ നിർത്തലാക്കുന്നതായി യുഎഇ

ദുബായ്: നയതന്ത്ര വിസ ഒഴികെയുള്ള മുഴുവൻ വിസകളും ഈ മാസം 17 മുതൽ നിർത്തലാക്കുന്നതായി യുഎഇ. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിലെ പൗരന്മാരെ ഈ നിയമം പ്രതികൂലമായി ബാധിക്കും.

Read More
KuwaitTop Stories

വിദേശികളെ തിരികെ അയക്കുമെന്നത് തെറ്റായ പ്രചാരണം: മന്ത്രി

കുവൈറ്റ്: വിദേശികളെ സ്വദേശങ്ങളിലേക്ക് തിരികെ അയക്കാൻ നീക്കമുണ്ടെന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സാമ്പത്തിക സാമൂഹിക കാര്യ മന്ത്രി മറിയം അൽ അഖീൽ. ലോകം

Read More
QatarTop Stories

റസിഡന്റ് കാർഡിന്റെ കാലാവധി കഴിഞ്ഞാലും മടങ്ങിയെത്തി പുതുക്കാം

ദോഹ: കൊറോണയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തിൽ താമസാനുമതി രേഖ പുതുക്കേണ്ട സമയത്ത് തിരികെ എത്താൻ സാധിക്കാത്തവർക്ക് അനുമതി രേഖയുടെ കാലാവധി കഴിഞ്ഞാലും തിരികെയെത്തി പുതുക്കാം. നിലവിൽ നിലനിൽക്കുന്ന

Read More
Dammam

പ്രവാസി ക്ഷേമനിധി പെൻഷൻ തുക അയ്യായിരം രൂപയാക്കി വർദ്ധിപ്പിയ്ക്കുക: നവയുഗം

അൽ ഖോബാർ: പ്രവാസി ക്ഷേമനിധിയിൽ അംഗമായ പ്രവാസികൾക്ക് നിലവിൽ നൽകുന്ന പെൻഷൻ തുകയായ രണ്ടായിരം രൂപ വളരെ അപര്യാപ്തമാണെന്നും, അതിനെ അയ്യായിരം രൂപയാക്കി വർദ്ധിപ്പിയ്ക്കണമെന്നും, നവയുഗം കോബാർ

Read More
GCC

കൊറോണ ഭീതി; പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം: നവയുഗം

ദമ്മാം: ലോകത്തെമ്പാടും രാജ്യങ്ങളിൽ കൊറോണ രോഗഭീതി പടരുന്ന സാഹചര്യത്തിൽ, യാത്രാവിലക്കുകൾ അടക്കം ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യൻ പ്രവാസികളെ സഹായിയ്ക്കാൻ ഉതകുന്ന അടിയന്തര നടപടികൾ സ്വീകരിയ്ക്കാൻ കേന്ദ്രസർക്കാരും,

Read More
KuwaitTop Stories

ഫെബ്രുവരി 27ന് ശേഷം രാജ്യത്തെത്തിയ വിദേശികൾ പരിശോധനക്ക് ഹാജറാവണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

ഫെബ്രുവരി 27ന് ശേഷം രാജ്യത്തെത്തിയ മുഴുവൻ വിദേശികളും പരിശോധനക്ക് ഹാജരാകണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. മിഷ്‌രിഫ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിൽ ആറാം നമ്പർ ഹാളിലാണ് പരിശോധനകൾക്കുള്ള

Read More
KuwaitTop Stories

വിദേശത്തു കുടുങ്ങിയവരുടെ ഇഖാമയും പുതുക്കി നൽകും

യാത്രകൾ നിരോധിച്ചതിനാൽ ഇഖാമ കാലാവധി കഴിയാറായ പ്രവാസികൾക്ക് പുതുജീവൻ നൽകി കുവൈത്ത് സർക്കാർ. സ്വരാജ്യങ്ങളിലേക്ക് അവധിക്ക് പോയവർക്കും മറ്റും ഇഖാമയുടെ കാലാവധി കഴിഞ്ഞാലും പുതുക്കി നൽകുമെന്ന് അഭ്യന്തര

Read More
QatarTop Stories

കൊറോണ: ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; യാത്രാവിലക്ക് തുടരും

ഖത്തറിൽ മൂന്ന് ഹൈപ്പർ മാർക്കറ്റ് ജീവനക്കാരിൽ കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 18 ആയി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നാളെമുതൽ

Read More
Top StoriesU A E

കൊറോണ വ്യാജ പ്രചാരണം: 3 വർഷം തടവും 30 ലക്ഷം ദിർഹം വരെ പിഴയും

അബുദാബി: കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി യു എ ഇ അഭ്യന്തര മന്ത്രാലയം. സൈബർ നിയമം അനുസരിച്ച് മൂന്ന്

Read More
Top StoriesU A E

യാത്ര ഒഴിവാക്കിയാലോ മാറ്റിവെച്ചാലോ ഫീസ് ഈടാക്കില്ലെന്ന് വിമാന കമ്പനികൾ

കോവിഡ് ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കേ യാത്രക്കാർക്ക് പ്രതീക്ഷ നൽകി വിമാനകമ്പനികൾ. ഓരോ വിമാന കമ്പനികളും വ്യത്യസ്തമായ കാലയളവിലേക്കാണ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. റീബുക്കിംഗിനും കാൻസലേഷനും ഫീസ് ഈടാക്കില്ലെന്ന് പ്രഖ്യാപിച്ചാണ്

Read More