Thursday, April 10, 2025

Author: International Desk

Middle EastTop Stories

വൻ ജനാവലിയുടെ സാനിധ്യത്തിൽ നാല് വനിതാ സൈനികരെ ഹമാസ് ഇസ്രായേലിന് കൈമാറി

ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസിന്റെ തടവിലുണ്ടായിരുന്ന നാല് വനിതാ സൈനികരെ ഹമാസ് ഇന്ന് ഇസ്രായേലിന് കൈമാറി. ഗാസ നഗരത്തിലെ പലസ്തീൻ സ്ക്വയറിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ

Read More
Saudi ArabiaTop Stories

റിയാദിൽ പൊതു അഭിരുചി ചട്ടങ്ങൾ ലംഘിച്ച രണ്ട് പേരെ റിയാദ് പോലീസ് വിളിച്ചുവരുത്തി

റിയാദിൽ നടന്ന ഒരു പരിപാടിയിൽ പൊതു അഭിരുചി നിലനിർത്തുന്നതിനുള്ള നിയന്ത്രണങ്ങൾ ലംഘിച്ചതിന് രണ്ട് വ്യക്തികളെ റിയാദ് പോലീസ് വിളിച്ചുവരുത്തി. സൗദി നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള പ്രവർത്തികളുമായി

Read More
Middle EastTop Stories

ഹമാസ് നാളെ വിട്ടയക്കുന്ന നാല് ഇസ്രായേൽ വനിതാ സൈനികരുടെ പേരുകൾ പ്രഖ്യാപിച്ചു

ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ ജയിലിലുള്ള പലസ്തീൻ തടവുകാർക്ക് പകരം നാളെ കൈമാറാൻ പോകുന്ന നാല് ഇസ്രായേലി വനിതാ സൈനികരുടെ പേരുകൾ ഹമാസ് പ്രഖ്യാപിച്ചു. സൈനികരായ

Read More
Middle EastTop Stories

ഗാസയിൽ ഇസ്രായേൽ സൈനികരെ ഒളിയാക്രമണത്തിലൂടെ വകവരുത്തുന്ന വീഡിയോ പരമ്പരയുടെ ആദ്യ ഭാഗം പുറത്തുവിട്ട് ഹമാസ്

ഗാസയിലെ ബൈത് ഹനൂനിൽ ഇസ്രായേൽ സൈനികരെയും, വാഹനങ്ങളെയും ഒളിയാക്രമണത്തിലൂടെ നേരിടുന്ന വീഡിയോ പരമ്പരയുടെ ആദ്യ ഭാഗം ഹമാസ് പുറത്ത് വിട്ടു. 2024 ഡിസംബർ 29 നും 2025

Read More
Saudi ArabiaTop Stories

ജിദ്ദ ഇസ്ലാമിക് പോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട; വീഡിയോ പുറത്ത് വിട്ട് കസ്റ്റംസ് അതോറിറ്റി

ജിദ്ദ ഇസ്ലാമിക് പോർട്ട് വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പിടികൂടി. പതിനഞ്ച് ലക്ഷത്തോളം ക്യാപ്റ്റഗൺ ഗുളികകളാണ് യന്ത്രങ്ങൾക്കുള്ളിൽ

Read More
Middle EastSaudi ArabiaTop Stories

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ സൈനിക നടപടിക്കെതിരെ സൗദി അറേബ്യ

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രായേൽ അധിനിവേശ സേന ആരംഭിച്ച ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെയും

Read More
Saudi ArabiaTop Stories

ട്രംപുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഫോണിൽ സംസാരിച്ചു

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. പ്രസിഡന്റിന്റെ നേതൃത്വത്തിൽ അമേരിക്കൻ ജനതയ്ക്ക്

Read More
Saudi ArabiaTop Stories

വാഹനമോടിക്കുന്നവർ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കേണ്ട മൂന്ന് സന്ദർഭം വ്യക്തമാക്കി സൗദി ട്രാഫിക് വകുപ്പ്

വാഹനമോടിക്കുന്നവർ അടിയന്തിര സാഹചര്യങ്ങളിൽ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് സൗദി ട്രാഫിക് വിഭാഗം. പിന്നിൽ വരുന്ന വാഹങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി മൂന്ന് സന്ദർഭങ്ങളിൽ ഹസാർഡ് ലൈറ്റുകൾ

Read More
HealthSaudi ArabiaTop Stories

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും 7 ഫലപ്രദമായ വഴികൾ

സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും മാനസിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനുമുള്ള 7 ഫലപ്രദമായ മാർഗങ്ങൾ നാഷണൽ സെന്റർ ഫോർ മെന്റൽ ഹെൽത്ത് പ്രൊമോഷൻ വ്യക്തമാക്കി. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്തുന്നത്

Read More
Saudi ArabiaTop Stories

സൗദിയിൽ ലൈംഗികച്ചുവയുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ച ബംഗ്ലാദേശികൾ അറസ്റ്റിൽ

സൗദിയിൽ ലൈംഗിക അർത്ഥമുള്ള ദൃശ്യ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് രണ്ട് വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്മെന്റാണ് ബംഗ്ളാദേശ് സ്വദേശികളായ

Read More