പോലീസ് പിന്തുടരുന്നതിനിടെ പിക്കപ് ട്രക്കിൽ നിന്നും തീപ്പൊരി; വീഡിയോ വൈറൽ
ലോസ് ഏഞ്ചൽസ്: ദിവസങ്ങൾക്ക് മുമ്പ് ലോസ് ഏഞ്ചൽസിൽ അമിത വേഗതയിൽ പോവുകയായിരുന്ന പിക്കപ്പ് ട്രക്കിനെ പോലീസ് വാഹനം പിന്തുടരുന്നതിനിടെ സംഭവിച്ച അസ്വാഭാവിക ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
Read More