സൗദിയിൽ കൂടുതൽ മരണത്തിനും വൈകല്യത്തിനും കാരണമാകുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ
ജിദ്ദ: രാജ്യത്തെ കൂടുതൽ മരണങ്ങൾക്കും വൈകല്യങ്ങൾക്കും കാരണമാകുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ആണെന്ന് നാഷണൽ ഹാർട്ട് സെന്റർ ഡയരക്ടർ ഡോ: ആദിൽ ത്വാഷ് പറഞ്ഞു. അൽ ഇഖ്ബാരിയ
Read More