ഇത് പോലൊരു ഐസ് മഴ നിങ്ങൾ കണ്ടിരിക്കില്ല; സൗദിയിലെ തുറൈഫിൽ നീന്നുള്ള വീഡിയോ വൈറലാകുന്നു
സൗദിയുടെ പല ഭാഗങ്ങളിലും സമീപ ദിനങ്ങളിൽ പല സന്ദർഭങ്ങളിലായി ഐസ് മഴ അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണ്. പല ഭാഗങ്ങളിൽ നിന്നുമുള്ള ഐസ് മഴയുടെ ദൃശ്യങ്ങൾ അറേബ്യൻ മലയാളി തന്നെ
Read More