കാഴ്ചയില്ലാത്തത് തടസ്സമായില്ല; പ്രതിമാസം 15,000 റിയാൽ വരെ വരുമാനം നേടി സൗദി വനിത
ദമാം:കാഴ്ച്ചയില്ലാത്തത് തൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനൊരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണു സൗദി വനിത മആരിബ് അൽ ജൗഹർ. റോസാപ്പൂക്കൾ വിൽക്കുന്ന ഒരു കട സ്ഥാപിക്കണമെന്ന ആഗ്രഹം ഇച്ഛാശക്തി കൊണ്ട് മാത്രം
Read More