ചായയും കാപ്പിയും സന്തോഷത്തിന് കാരണമാകും; അതേ സമയം ചില കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ആരോഗ്യം തകരാറിലാകും
ചായ, കാപ്പി തുടങ്ങിയവ പോലുള്ളവ ഒരു വ്യക്തിയുടെ സന്തോഷത്തിനു കാരണമാകുമെന്ന് സൗദിയിലെ പ്രമുഖ സൈക്കോളജിസ്റ്റും ഫാമിലി കൗൺസിലറുമായ ഡോ: അബ്ദുറഹ്മാൻ അൽ ആസ്മി പറഞ്ഞു. എന്നാൽ ഈ
Read More