തിങ്കളാഴ്‌ച, ജൂലൈ 27, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

തവക്കൽനായിൽ ഇനി കൊമേഴ്സ്യൽ രേഖകൾ കാണാം

ഇനി മുതൽ തവക്കൽനായിൽ വാണിജ്യ രേഖകളുടെ വിവരങ്ങൾ കാണാൻ സാധിക്കും. വാണിജ്യ രേഖകളുടെ വിവരങ്ങൾ ഐ ഡി നമ്പറും പേരും സഹിതം വ്യക്തമാകുമെന്ന് സൗദി വാണിജ്യ മന്ത്രാലയം

Read More
Saudi ArabiaTop Stories

മരുഭൂമിയിൽ ഒറ്റപ്പെട്ട സൗദി പൗരൻ ദാഹിച്ച് വലഞ്ഞ് മരിച്ചു

തബൂക്ക്: കാണാതായ സൗദി പൗരനെ മരുഭൂമിയിൽ മരിച്ച നിലയിൽ സൗദി അതിർത്തി സുരക്ഷാ വിഭാഗം കണ്ടെത്തി. അൻപത് വയസ്സിനു മുകളിൽ പ്രായമുള്ള ഇദ്ദേഹം ശക്തമായ ദാഹം മൂലമാണ്

Read More
Saudi ArabiaTop Stories

സെക്കൻഡ് ഡോസ് സ്വീകരിച്ച് ഒരു മാസം കഴിഞ്ഞാൽ ഡയാലിസിസ് ചെയ്യുന്നവരും അവയവ മാറ്റം നടത്തിയവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

സെക്കൻഡ് ഡോസ് സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് കൂടി സ്വീകരിക്കേണ്ട ആവശ്യകത സൗദി ആരോഗ്യ മന്ത്രാലയം വീണ്ടും ഓർമ്മപ്പെടുത്തി. കൊറോണ വാക്സിനുകളുടെ ഫലപ്രാപ്തി കാലക്രമേണ കുറയുന്നതായി പഠനങ്ങൾ തെളിയിക്കുന്നതിനാലാണ്

Read More
Saudi ArabiaTop Stories

വലീദ് രാജകുമാരൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് 16.5 ബില്യൺ റിയാൽ

പ്രമുഖ സൗദി രാജകുടുംബാംഗവും അറബ് കോടീശ്വരനുമായ വലീദ് ബിൻ ത്വലാൽ രാജകുമാരൻ തന്റെ നേതൃത്വത്തിലുള്ള അൽ വലീദ് ഫിലാന്ത്രഫീസ് ഇത് വരെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവാക്കിയ തുകയുടെ

Read More
Saudi ArabiaTop Stories

ഹൂത്തി കേന്ദ്രങ്ങളിൽ സഖ്യസേനയുടെ ഓപറേഷൻ തുടരുന്നു; 24 മണിക്കൂറിനുള്ളിൽ 126 ഹൂത്തികൾ കൊല്ലപ്പെട്ടു

യമനിലെ ഹൂത്തി കേന്ദ്രങ്ങളിൽ സഖ്യ സേന നടത്തുന്ന സൈനിക ഓപ്പറേഷൻ ശക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 സൈനിക നീക്കങ്ങളാണ് സഖ്യ സേന നടത്തിയത്. ബൈളാഉ, അൽജൗഫ്,

Read More
Saudi ArabiaTop StoriesWorld

സൗദികളോട് എത്യോപ്യ വിടാൻ എംബസി

എത്യോപ്യയിലുള്ള മുഴുവൻ സ്വദേശികളും അടുത്ത സമയത്ത് തന്നെ  എത്യോപ്യയിൽ നിന്ന് പോകണമെന്ന് സൗദി എംബസി ആവശ്യപ്പെട്ടു. എത്യോപ്യ കടന്നുപോകുന്ന നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ ആഹ്വാനം. എല്ലാ

Read More
Saudi ArabiaTop Stories

സൗദിയിൽ മൂന്നാമത് ഡോസ് വാക്സിൻ നൽകൽ പുരോഗമിക്കുന്നു; ഇത് വരെ 2.73 ലക്ഷം പേർ സ്വീകരിച്ചു

ജിദ്ദ: സൗദിയിൽ പുതുതായി 43 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 39 പേർ കൂടി സുഖം പ്രാപിച്ചു. നിലവിൽ 52 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ

Read More
Saudi ArabiaTop Stories

പെർമിറ്റില്ലാതെ ഉംറ നിർവ്വഹിക്കാനും നമസ്ക്കരിക്കാനും മസ്ജിദുൽ ഹറാമിൽ എത്തുന്നവർക്ക് സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

മക്ക: അനുമതിയില്ലാതെ ഉംറ നിർവഹിക്കാൻ എത്തുന്നവർക്കും   മസ്ജിദിൽ ഹറാമിൽ പ്രവേശിക്കുന്നവർക്കും സൗദി പൊതുസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ എത്തി പിടിക്കപ്പെടുന്ന നിയമലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.

Read More
Saudi ArabiaTop Stories

ജിസാനു നേരെ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം

ജിസാനെ ലക്ഷ്യമാക്കി വീണ്ടും ഹൂത്തി ബോംബ് ഡ്രോൺ ആക്രമണ ശ്രമം. അതേ സമയം ബോംബ് ഡ്രോൺ തകർത്തതായി സഖ്യ സേനാ വാക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസവും ഹൂത്തികൾ

Read More
Saudi ArabiaTop Stories

കഫീലിനെ ഏൽപ്പിച്ച പാസ്പോർട്ട് കാണാതായി; നാട്ടിൽ പോകാൻ പ്രയാസപ്പെട്ട പ്രവാസിക്ക് സാമൂഹിക പ്രവർത്തകർ തുണയായി

അൽഹസ്സ: സ്പോൺസറുടെ ഉത്തരവാദിത്വമില്ലായ്മ കാരണം നാട്ടിലേക്ക് മടങ്ങാനാകാതെ പ്രയാസപ്പെട്ട  കന്യാകുമാരി തക്കല സ്വദേശി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ 30 വർഷമായി

Read More