എയർ ഇന്ത്യ ടാറ്റ വാങ്ങി; വെൽക്കം ബാക്ക് എയർ ഇന്ത്യ എന്ന രത്തൻ ടാറ്റയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നു.
ദേശീയ വിമാനക്കംബനിയായ എയർ ഇന്ത്യ ടാറ്റ സൺസ് ഏറ്റെടുത്തു. 18,000 കോടി രൂപക്കാണു ടാറ്റ എയർ ഇന്ത്യ ലേലത്തിൽ പിടിച്ചത്. തൊട്ടടുത്ത എതിരാളിയായ സ്പൈസ് ജെറ്റിൻ്റെ നേതൃത്വത്തിലുള്ള
Read More