വിദേശികളെ കൊള്ളയടിക്കുകയും 11 വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്ത സ്വദേശികളെ മക്ക പോലീസ് പിടികൂടി
ജിദ്ദ: വാഹനങ്ങൾ മോഷ്ടിക്കുകയും വിദേശികളെ കൊള്ളയടിക്കുകയും ചെയ്ത രണ്ട് സൗദി പൗരന്മാരെ പിടികൂടിയതായി മക്ക പ്രവിശ്യാ പോലീസ് അറിയിച്ചു. പ്രതികൾ മോഷ്ടിച്ച 11 വാഹനങ്ങളും വീണ്ടെടുത്തതായി പോലീസ്
Read More