അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കാൻ തവക്കൽനായിലെ ഹെൽത്ത് പാസ്പോർട്ട് അയാട്ടയുമായി ബന്ധപ്പെടുത്തും
ജിദ്ദ: തവക്കൽനാ അപ്ളിക്കേഷനിലെ ഹെൽത്ത് പാസ്പോർട്ട് അയാട്ട (ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) യുമായി ബന്ധപ്പെടുത്തന്നതിനുള്ള സഹകരണവും പിന്തുണയും ഉറപ്പ് വരുത്തുന്നതിനുള്ള ധാരണാ പത്രത്തിൽ സൗദി സിവിൽ
Read More