വെള്ളിയാഴ്‌ച, ജൂൺ 19, 2026

Author: Jihadudheen Areekkadan

QatarSaudi ArabiaTop Stories

5000 റിയാൽ ഇല്ലാതെത്തന്നെ ഇന്ന് പുലർച്ചെ ഖത്തറിൽ സൗദി പ്രവാസികൾ പുറത്തിറങ്ങിയതായി റിപ്പോർട്ടുകൾ

ദോഹ: ഷോമണിയായി 5000 റിയാൽ കയ്യിലോ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡിലോ ഇല്ലാതെത്തന്നെ ഇന്ന് പുലർച്ചെ സൗദിയിലേക്കുള്ള യാത്രക്കാരായ പ്രവാസികൾ ദോഹ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയതായി റിപ്പോർട്ട്. എയർ

Read More
QatarSaudi ArabiaTop Stories

സൗദിയിലേക്ക് പുറപ്പെട്ട 17 മലയാളികളെ ഖത്തറിൽ നിന്ന് തിരിച്ചയച്ചു; ഖത്തർ വഴി പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക

ദോഹ: സൗദിയിലേക്കുള്ള യാത്രക്കിടെ 14 ദിവസം താമസിക്കുന്നതിനായി ഖത്തറിൽ ഓൺ അറൈവൽ വിസയിലെത്തിയ 17 മലയാളികളെ ദോഹ എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചു. ഓൺ അറൈവൽ വിസയിൽ എത്തുന്നവർ

Read More
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ച മഴയും ഐസ് വീഴ്ചയും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യത

ജിദ്ദ: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ഇടിമിന്നലും മഴയും ഐസ് വീഴ്ചയും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. നജ്രാൻ, ജിസാൻ, അസീർ, അൽ ബാഹ

Read More
Saudi ArabiaTop Stories

സ്റ്റാർട്ടിംഗിലിട്ട മൂന്ന് കാറുകൾ പൊക്കിയവരെ സൗദി പോലീസ് പൊക്കി

മക്ക: സ്റ്റാർട്ടിംഗിലിട്ടിരുന്ന മൂന്ന് കാറുകൾ മോഷ്ടിച്ച രണ്ട് സൗദി പൗരന്മാരെ പിടി കൂടിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. പ്രതികൾ കാറുകൾ മോഷ്ടിച്ചതിനു പുറമെ 174 മൊബൈൽ

Read More
QatarSaudi ArabiaTop Stories

സൗദി യാത്രക്കിടെ ഖത്തർ എയർപോർട്ടിൽ പ്രവാസികൾ കുടുങ്ങാനുള്ള യഥാർത്ഥ കാരണം എന്തായിരിക്കും ? സംശയം പ്രകടിപ്പിച്ച് ട്രാവൽ മേഖലയിലെ വിദഗ്ധർ

ദോഹ: സൗദിയിലേക്കുള്ള യാത്രക്കിടെ ഖത്തർ എയർപോർട്ടിൽ നിരവധി പ്രവാസികൾ കുടുങ്ങിയതായി റിപ്പോർട്ട്. 5000 ഖത്തർ റിയാൽ ഷോ മണി കാണിക്കണമെന്ന് പറഞ്ഞാണു ഇവരെ പുറത്തിറങ്ങാതെ തടഞ്ഞ് വെച്ചിട്ടുള്ളതെന്നാണു

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് പോകാനായി നാട്ടിൽ നിന്നും ഫസ്റ്റ് ഡോസ് വാക്സിൻ എടുത്ത് സെക്കൻഡ് ഡോസിനു കാത്തിരിക്കുന്ന പ്രവാസികളുടെ ശ്രദ്ധക്ക്

നാട്ടിലുള്ള ഭൂരിപക്ഷം സൗദി പ്രവാസികളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവരായി പലരും ഉള്ളതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട

Read More
Saudi ArabiaTop Stories

നാട്ടിൽ പോകാനാകാത്ത വിഷമം സൗദിയിൽ തന്നെ അടിച്ച് പൊളിച്ച് തീർത്ത് പ്രവാസികൾ

ജിദ്ദ: ഈദ് അവധി ദിനങ്ങളും സ്കൂൾ അവധി ദിനങ്ങളും കംബനി അവധി ദിനങ്ങളുമെല്ലാം ഉണ്ടായിട്ടും നിലവിലെ സാഹചര്യത്തിൽ നാട്ടിൽ പോകുന്നത് പുലിവാലാകുമോ എന്ന് ഭയന്ന് നാട്ടിലേക്കുള്ള യാത്ര

Read More
Saudi ArabiaTop Stories

സൗദി എയർലൈൻസിൽ ജിദ്ദ, ത്വാഇഫ് ടിക്കറ്റുകളെടുക്കുന്നവർക്ക് ഉംറ പെർമിറ്റ്

ജിദ്ദ: സൗദി എയർലൈൻസിൻ്റെ വെബ്സൈറ്റ് വഴിയോ ആപ് വഴിയോ ജിദ്ദ, ത്വാഇഫ് എന്നീ നഗരങ്ങളിലേതെങ്കിലുമൊന്നിലേക്ക് ടിക്കറ്റുകളെടുക്കുന്നവർക്ക് ഉംറ പെർമിറ്റ് ലഭ്യമാകുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. ജൂലൈ 25

Read More
Saudi ArabiaTop Stories

ഗൾഫ് രാജ്യങ്ങളിലേക്കുള്ള യത്രാവിലക്ക്; സ്ഥിതി ആശങ്കാജനകം; വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പ്രവാസികൾക്ക് ആശങ്കജനകമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ പറഞ്ഞു. കെ

Read More
Saudi ArabiaTop Stories

ഈ വർഷം ഹജ്ജ് നിർവ്വഹിക്കാൻ ഭാഗ്യം ലഭിച്ചത് 25,000 വിദേശികൾക്ക്; ഇന്ന് മുതൽ ഹാജിമാർ മിനയിൽ നിന്ന് വിട പറയാൻ തുടങ്ങും

മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ ഭാഗമാകാൻ സൗദിക്കകത്തുള്ള 150 രാജ്യങ്ങളിൽ നിന്നുള്ള 25,000 വിദേശ പൗരന്മാർക്ക് അവസരം ലഭിച്ചു. ആകെ 58,518 പേരാണു ഹജ്ജിനെത്തിയത്. അതിൽ

Read More