ബുധനാഴ്‌ച, സെപ്റ്റംബർ 30, 2026

Author: Jihadudheen Areekkadan

QatarSaudi ArabiaTop Stories

ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് സൗജന്യ ഓൺ അറൈവൽ വിസ: സൗദി യാത്രക്ക് ചിലവ് കുറഞ്ഞേക്കും; നിബന്ധനകൾ അറിയാം

ദോഹ: വാക്സിനെടുത്ത ഇന്ത്യക്കാരടക്കമുള്ളവർക്ക് ഖത്തറിലേക്ക് സൗജന്യ ഓൺ അറൈവൽ വിസ അനുവദിക്കും. ഒരു മാസത്തേക്കാണു വിസ അനുവദിക്കുകയെന്ന് അധികൃതർ അറിയിച്ചു. വാക്സിനെടുത്ത് ഖത്തറിലേക്ക് പോകുന്നവർ പാലിച്ചിരിക്കേണ്ട പ്രധാനപ്പെട്ട

Read More
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് പ്രതീക്ഷയേകി ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് വിസിറ്റിംഗ് വിസ ലഭ്യമായിത്തുടങ്ങി

ജിദ്ദ: സൗദിയിലേക്കുള്ള യാത്രക്കിടെ തങ്ങാനുള്ള 14 ദിവസത്തെ ഇടത്താവളമെന്ന നിലയിൽ ഖത്തറിനെ പ്രതീക്ഷിച്ചിരിക്കുന്ന സൗദി പ്രവാസികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് പുതിയ വാർത്ത. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആപായ

Read More
Saudi ArabiaTop Stories

റി എൻട്രിയിൽ പോയ വിദേശിയുടെ പാസ്പോർട്ട് നഖ്ൽ മഅലൂമാത്ത് ചെയ്യാൻ സാധിക്കുമോ ? ജവാസാത്ത് മറുപടി നൽകി

ജിദ്ദ: റി എൻട്രി വിസയിൽ സൗദിയിൽ നിന്ന് പുറത്ത് പോയ വിദേശിയുടെ പാസ്പോർട്ട് നഖ്ൽ മഅലൂമാത്ത് (പഴയ പാസ്പോർട്ടിലെ വിവരങ്ങൾ പുതുതായെടുത്ത പാസ്പോർട്ടിലേക്ക് മാറ്റൽ) ചെയ്യാൻ സാധിക്കുമോ

Read More
Saudi ArabiaTop Stories

സൗദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ മറ്റൊരു സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി

അബ് ഹ: സൗദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മറ്റൊരു സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫൈസൽ ബിൻ യഹ്യ അൽ

Read More
Saudi ArabiaTop Stories

അടുത്ത വ്യാഴാഴ്ച സൂര്യൻ കഅബക്ക് നേരെ മുകളിൽ; ലോകത്തെവിടെ നിന്നും ഖിബ് ല മനസ്സിലാക്കാം

ജിദ്ദ: ഈ വരുന്ന വ്യാഴാഴ്ച (ജൂലൈ 15) സൂര്യൻ കഅബക്ക് നേരെ മുകളിലായി കാണപ്പെടുമെന്ന് ജിദ്ദ അസ്റ്റ്രോണൊമിക്കൽ സൊസൈറ്റി അറിയിച്ചു. ഈ വർഷം ഇത്തരത്തിൽ സൂര്യൻ പ്രക്ഷ്യപ്പെടുന്ന

Read More
Saudi ArabiaTop StoriesU A E

യു എ ഇ യിലേക്കുള്ള വിമാന യാത്രാ വിലക്ക് വീണ്ടും നീട്ടിയത് പ്രവാസികളെ കൂടുതൽ നിരാശരാക്കുന്നു

ദുബൈ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ജൂലൈ 21 വരെ വിലക്ക് ഏർപ്പെടുത്തിയ എമിറേറ്റ്സിൻ്റെ തീരുമാനം പ്രവാസികളെ കൂടുതൽ നിരാശരാക്കുന്നു. ഈ മാസം 15 മുതൽ

Read More
Saudi ArabiaTop Stories

സൗദിയിൽ തൊഴിലാളികൾക്ക് ശമ്പളം യഥാ സമയം അക്കൗണ്ടിൽ എത്തിയില്ലെങ്കിലും ലീവും വിശ്രമ സമയവും അനുവദിച്ചില്ലെങ്കിലും ഓവർ ടൈം മണി നൽകിയില്ലെങ്കിലും സ്പോൺസർക്ക് പിഴ

റിയാദ്: തൊഴിലാളികളുടെ ശമ്പളം നൽകാൻ വൈകുന്ന തൊഴിലുടമകൾ ക്കുള്ള ശിക്ഷ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ഓർമ്മപ്പെടുത്തി. നിയമ പരമായ രേഖകൾ ഇല്ലാതെ ഒരു തൊഴിലാളി

Read More
Saudi ArabiaTop Stories

സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കാൻ വൈകിയാൽ ഫസ്റ്റ് ഡോസിൻ്റെ ഗുണം ഇല്ലാതാകുമോ; സൗദി ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു

ജിദ്ദ: ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം സെക്കൻഡ് ഡോസ് വാക്സിൻ എടുക്കാൻ വൈകിയാൽ ഫസ്റ്റ് ഡോസിൻ്റെ  ഗുണഫലം ഇല്ലാതാകുമോ എന്ന സംശയത്തിന് സൗദി ആരോഗ്യ മന്ത്രാലം

Read More
Saudi ArabiaTop Stories

കോസ് വേ വഴി സൗദിയിലേക്ക് കടക്കാൻ ചൈനീസ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർ സൗദി അംഗീകരിച്ച ഒരു വാക്സിൻ്റെ ഡോസ് കൂടി സ്വീകരിക്കണം

ദമാം: ചൈനീസ് വാക്സിനുകളായ സിനോഫാം, സിനോവാക് എന്നിവ രണ്ട് ഡോസ് സ്വീകരിച്ചവർ കിംഗ് ഫഹദ് കോസ് വെ വഴി സൗദിയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ അവർ സൗദി അംഗീകരിച്ച

Read More
Saudi ArabiaTop Stories

മുഖീമിലും സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വാക്സിൻ രെജിസ്റ്റ്രേഷൻ സൈറ്റിലും രണ്ട് വാക്സിനുകൾ കൂടി ഇടം പിടിച്ചു; കോവാക്സിനും അംഗീകാരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ നിരവധി പ്രവാസികൾ

കരിപ്പൂർ: സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് വരുന്നതിനുള്ള വാക്സിൻ രെജിസ്റ്റ്രേഷൻ സൈറ്റിലും മുഖീം സൈറ്റിലും പുതിയ രണ്ട് വാക്സിനുകൾ കൂടി ഇടം പിടിച്ചു. സിനോഫാം,

Read More