ഫിറാസിനെ കണ്ടെത്താനായി കനാലിലേക്കുള്ള പതിനാറ് നീർച്ചാലുകൾ അടച്ചു; ഡമ്മി ഉപയോഗിച്ച് പരീക്ഷണം നടത്തി; തിരച്ചിൽ തുടരുന്നു
റിയാദ്: ഒരാഴ്ച മുമ്പ് റിയാദിലെ വാദി ഹായിർ കനാലിൽ കാണാതായ ഏഴ് വയസ്സുകാരനായ സൗദി ബാലൻ ഫിറാസിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു. കുടുംബത്തോടൊപ്പം നടക്കുന്നതിനിടയിലായിരുന്നു ഫിറാസ് കനാലിലേക്ക്
Read More