വെള്ളിയാഴ്‌ച, ഒക്ടോബർ 2, 2026

Author: Jihadudheen Areekkadan

Qatarഅനുഭവം

ഉപ്പയുമൊന്നിച്ചുള്ള പ്രവാസ ജീവിതത്തിലെ റമളാൻ ദിനങ്ങളിലെ അസുലഭ നിമിഷങ്ങൾ പങ്ക് വെച്ച യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

ദോഹ: ഖത്തറിൽ പ്രവാസിയായ പിതാവിനോടൊപ്പം കുറച്ച് ദിവസങ്ങൾ തനിച്ച് കഴിയാൻ അവസരം ലഭിച്ച മൻസൂർ അഹ്മദ് എന്ന പ്രവാസി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു. കുറിപ്പ് ഇങ്ങനെ

Read More
Saudi ArabiaTop Stories

സൗദിയിൽ റമളാനിലോ പെരുന്നാൾ ദിനത്തിലോ കർഫ്യൂ ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടില്ല

റിയാദ്: രാജ്യത്ത് റമളാനിലോ പെരുന്നാൾ ദിനത്തിലോ കർഫ്യൂ ഏർപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.

Read More
GCCTop Stories

അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ നീട്ടി

ന്യൂഡെൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കേർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ വീണ്ടും നീട്ടി. സിവിൽ ഏവിയേഷന്റെ പുതിയ അറിയിപ്പ് പ്രകാരം മെയ് 31 വരെയാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള  വിലക്ക്

Read More
Saudi ArabiaTop Stories

ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചവർ മക്ക പോലീസിന്റെ പിടിയിൽ;കാത്തിരിക്കുന്നത് കനത്ത ശിക്ഷ

ജിദ്ദ: ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ച 28 പേരെ പിടികൂടിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. പിടിയിലായവർ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിക്കപ്പെട്ടവരായിരുന്നു. ഇത്തരം നിയമ

Read More
Saudi ArabiaTop Stories

മലേഷ്യൻ മന്ത്രി വിശുദ്ധ ഹറം ക്ലീനിംഗിൽ ഭാഗമാകുന്ന ചിത്രം വൈറലാകുന്നു

മലേഷ്യൻ ധനകാര്യ മന്ത്രി മുഹമ്മദ്‌ അലി ഹറം ക്ലീനിംഗിൽ ഭാഗമാകുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചാരം നേടി. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴക്ക് ശേഷം

Read More
Top StoriesU A E

യു എ ഇയിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രവേശന വിലക്ക് നീട്ടി

കരിപ്പൂർ:  ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള  വിലക്ക് മേയ് 14 വരെ നീട്ടിയതായി ബന്ധപ്പെട്ടവർ  അറിയിച്ചു. ഏപ്രിൽ 24 ,11.59 pm നു നിലവിൽ വന്ന പ്രവേശന

Read More
Saudi ArabiaTop Stories

സൗദി ആരാംകോയുടെ ഓഹരി സ്വന്തമാക്കാൻ ചൈനീസ് നിക്ഷേപകർ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്

റിയാദ്: സൗദി ദേശീയ എണ്ണക്കംബനിയായ ആരാംകോയുടെ ഓഹരി സ്വന്തമാക്കാൻ ചൈനീസ് നിക്ഷേപകർ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. നിലവിൽ ഒരു ശതമാനം ഓഹരി വിദേശ നിക്ഷേപകർക്ക് വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും

Read More
Saudi ArabiaTop Stories

സൗദിയിലേക്കുള്ള പ്രവാസികളെ മാലിദ്വീപ് എമിഗ്രേഷൻ അധികൃതർ മടക്കിയയച്ച നടപടി അനാവശ്യമെന്ന്

കരിപ്പൂർ: സൗദിയിലേക്കുള്ള ഇടത്താവളമായി മാലിദ്വീപിലേക്ക് പോയ പ്രവാസികളെ മടക്കിയയച്ച നടപടി അനാവശ്യമെന്ന് ആരോപണം. ജനവാസ കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമാണ് മാലിദ്വീപിൽ ഇന്ത്യക്കാർക്ക് നിലവിൽ വിലക്കുള്ളത്. അതേ

Read More
Saudi ArabiaTop Stories

വിഷൻ 2030 നു ശേഷം വിഷൻ 2040; ഭയമെന്ന വാക്ക് സൗദികളുടെ ഡിക്ഷണറിയിലില്ല: കിരീടാവകാശി

വിഷൻ 2030 പദ്ധതി സാക്ഷാത്ക്കാരത്തിനു ശേഷം വിഷൻ 2040 ആവിഷ്ക്കരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ടെലിവിഷൻ ഇന്റർവ്യുവിൽ അറിയിച്ചു. അത് ആഗോള കിടമത്സരത്തിന്റെ

Read More
Saudi ArabiaTop Stories

ഇനി നേപാളിലേക്ക് വരരുതെന്ന് പ്രവാസികളോട് ഇന്ത്യൻ എംബസി; നിലവിൽ നേപാളിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല

നേപാൾ എമിഗ്രേഷൻ വിഭാഗം ഏപ്രിൽ 28 മുതൽ നേപാൾ വഴി മൂന്നാമത് രാജ്യത്തിലേക്ക് പോകുന്നത് വിലക്കിയ സാഹചര്യത്തിൽ ഇനി നേപാൾ വഴിയുള്ള പ്രവാസികളുടെ യാത്ര ഒഴിവാക്കണമെന്ന് നേപാളിലെ

Read More