കസ്റ്റമേഴ്സിനോട് അപമര്യാദയായി പെരുമാറിയ വിദേശിയെക്കുറിച്ച് പരാതി കൊടുത്ത സൗദി യുവാവിനെ പോലീസ് ആദരിച്ചു
അൽ അഫ് ലാജ്: ജോലി ചെയ്യുന്ന കടയിലെ തൻ്റെ സഹ പ്രവർത്തകനായ വിദേശി പൗരൻ കസ്റ്റമേഴ്സിനോട് അപമര്യാദയായി പെരുമാറുന്നതിനെക്കുറിച്ച് പരാതിപ്പെട്ട സൗദി യുവാവിനെ അൽ അഫ് ലാജ്
Read More