മസ്ജിദുൽ ഹറാം ഒരുങ്ങുന്നു; അകലം പാലിക്കുന്നതിനായി മുറ്റത്ത് അടയാളങ്ങൾ പതിച്ച് തുടങ്ങി
മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി എത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനായി വിശുദ്ധ മസ്ജിദുൽ ഹറാമിലെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മസ്ജിദുൽ ഹറാമിലെത്തുന്ന വിശ്വാസികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ്
Read More