മുസ്‌ലിം മക്കയിലേക്ക് തിരിഞ്ഞ് നമസ്ക്കരിക്കുമ്പോൾ ജൂതൻ ജറൂസലമിലേക്ക് തിരിഞ്ഞ് പ്രാർത്ഥന നടത്തുന്നു; കൊറോണക്കെതിരെയുള്ള ഒരുമിച്ചുള്ള പോരാട്ടത്തിൽ ഇസ്രായേലിൽ നിന്നുള്ള ഈ ചിത്രം ശ്രദ്ധേയമാകുന്നു
വെബ് ഡെസ്ക്: ഇസ്രായേലും ഫലസ്തീനും ഇസ്രായേലിൻ്റെ ഫലസ്തീൻ അധിനിവേശവുമെല്ലാം നമ്മുടെ വായനയിലും കാഴ്ചയിലും എന്നും മറക്കാനാവാത്ത നിരവധി വേദനിക്കുന്ന ഓർമ്മകൾ കോറിയിട്ടിട്ടുള്ളവയാണ്. വർഷത്തിൽ ഒരിക്കലെങ്കിലും പശ്ചിമേഷ്യയിൽ സംഘർഷമില്ലാത്ത
Read More