റിയാദിൽ ഷാബു വിതരണം ചെയ്ത നാല് വിദേശികൾ പിടിയിൽ
റിയാദ്: ഷബു വിൽപ്പനക്കാരായ നാല് പാകിസ്ഥാനികളെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറിയിച്ചു. പ്രതികളിൽ നിന്ന് (3.9) കിലോഗ്രാം മെത്താംഫെറ്റാമൈൻ (ഷാബു) പിടിച്ചെടുത്തിട്ടുണ്ട്.
Read More