2022ലെ ആദ്യത്തെ ഭീമൻ പൂർണ്ണ ചന്ദ്രനെ നാളെ കാണാം
അറബ് മേഖലയിലെ ജനങ്ങൾക്ക് ശവ്വാലിലെ ഭീമാകാരമായ പൂർണ്ണ ചന്ദ്രനെ ഞായറാഴ്ച കാണാൻ സാധിക്കും. സാധാരണയേക്കാൾ ഭൂമിയോട് അൽപ്പം അടുത്തായിരിക്കുമെന്നതിനാൽ അതിന്റെ ആകാരം വലുതായും പ്രകാശം തെളിച്ചമുള്ളതാകുകയും ചെയ്യും.
Read More