Friday, April 11, 2025

GCC

GCCTop Stories

ഗൾഫിൽ നിന്ന് യുവാവിനെ നാട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി

പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കാസർഗോഡ് കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ മുഗിവിലാണു കൊലപാതകം നടന്നത്. പ്രവാസിയായ അബൂബക്കർ സ്വിദ്ദീഖ് (32) നെ,

Read More
GCC

ഹുറൂബിലായിരുന്ന രോഗിയെ നിയമക്കുരുക്കുകൾ നീക്കി തുടർ ചികിത്സക്കായി നാട്ടിലേക്കയച്ചു

ദമ്മാം: സ്പോൺസർ ഹുറൂബ് ആക്കിയതിനാൽ അസുഖബാധിതനായിട്ടും നാട്ടിൽ പോകാനാകാതെ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളി ജീവകാരുണ്യ പ്രവർത്തകരുടെ ഇടപെടലിൽ നിയമക്കുരുക്ക് അഴിച്ചു നാട്ടിലേയ്ക്ക് മടങ്ങി. തെലുങ്കാന കോനപൂർ സ്വദേശിയായ

Read More
GCCSaudi ArabiaTop Stories

പ്രവാസികൾകിടയിലെ പെട്ടെന്നുള്ള മരണങ്ങൾ വീണ്ടും വർദ്ധിക്കുന്നു; മരണ കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന പ്രധാന സംഗതികളും പരിഹാരങ്ങളും അറിയാം

ഒരു റൂമിൽ അടുത്തടുത്ത കട്ടിലുകളിൽ ഒന്നിച്ച് കിടന്ന സുഹൃത്തിനെ രാവിലെ വിളിച്ചുണർത്തിയപ്പോൾ ചലനമില്ല. ഫൈനൽ എക്സിറ്റടിച്ച് നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറാൻ നീങ്ങുന്നതിനിടയിൽ കുഴഞ്ഞ് വീണു മരണം.

Read More
GCCTop Stories

ജിസിസി പ്രവാസികൾക്ക് സന്തോഷ വാർത്ത; സൗദിയിലേക്ക് സ്പെഷ്യൽ വിസ വരുന്നു

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ഏറെ ആശ്വാസമേകുന്ന നടപടിയുമായി സൗദി അറേബ്യ. ജിസിസി രാജ്യങ്ങളിലെ വിദേശികൾക്ക് സൗദി സന്ദർശിക്കാൻ പ്രത്യേക വിസ നിലവിൽ വരുമെന്നാണ് സൗദി ടൂറിസം മന്ത്രി

Read More
GCCTop Stories

ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിൽ കൂടണമെന്ന് ചിന്തിക്കുന്നുണ്ടോ? എങ്കിൽ നിർബന്ധമായും ഇത് വായിക്കുക

ഭൂരിഭാഗം പ്രവാസികളൂടെയും വലിയ ആഗ്രഹമാണ് എങ്ങനെയെങ്കിലും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തന്നെ കഴിഞ്ഞ് കൂടണമെന്നത്. പലരും അത്തരം ആഗ്രഹങ്ങളുടെ ഭാഗമായി പ്രവാസ ജീവിതം പാതി വഴിയിൽ

Read More
GCCSaudi ArabiaTop Stories

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ: ശക്തമായി അപലപിച്ച് സൗദിയും

ബിജെപി വാക്താക്കളുടെ പ്രവാചക നിന്ദയെ സൗദി വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു. ഇസ്‌ലാം മതത്തിന്റെയും മറ്റ് മതങ്ങളുടെയും അടയാളങ്ങളെയും വ്യക്തിത്വങ്ങളെയും ആക്ഷേപിക്കുന്ന സമീപനങ്ങളെ പൂർണ്ണമായും നിരാകരിക്കുന്നതായും മന്ത്രാലയം പ്രസ്താവിച്ചു.

Read More
GCCTop Stories

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ; ഗൾഫിൽ പ്രതിഷേധം ശക്തമായി; ഇന്ത്യൻ അംബാസഡറെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു; ബിജെപി നേതാക്കൾ മാപ്പ് പറഞ്ഞു

ഇന്ത്യയിൽ ബിജെപി വാക്താക്കൾ പ്രവാചക നിന്ദാ പരാമർശം നടത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഗൾഫ് രാജ്യങ്ങൾ. സോഷ്യൽ മീഡിയകളിൽ പ്രധാനമന്ത്രി മോഡിയുടെ അടുത്ത വ്യക്തികൾ നടത്തിയ പ്രവാചക

Read More
GCCTop Stories

പ്രവാസം തുടങ്ങി കാലം കുറേ ആയിട്ടും കയ്യിലൊന്നും ഇല്ലേ? എങ്കിൽ ഈ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കുക

നാട്ടിൽ അവധിക്ക് പോയ ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടെയായിരുന്നു ലീവ് തീരും മുമ്പ് തന്നെ ജിദ്ദയിലേക്ക് മടങ്ങാൻ ആലോചിക്കുന്നതായ വിവരം അവൻ പങ്ക് വെച്ചത്. എല്ലാവരും ലീവ് കിട്ടാൻ

Read More
GCCTop StoriesU A E

ഗൾഫിൽ ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ചു

ആദ്യത്തെ കുരങ്ങ് പനി സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ആഫ്രിക്കയിൽ നിന്നെത്തിയ ഒരു സ്ത്രീയിലാണു രോഗം കണ്ടെത്തിയത്. 29 കാരിയായ യുവതിയെ

Read More
GCCSaudi ArabiaTop Stories

പ്രവാസികളേ സൂക്ഷിക്കുക; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ

സൗദിയിൽ നിന്ന് നാട്ടിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ ഒരു പ്രവാസിയുടെ ചേതനയറ്റ മൃതദേഹം കാണേണ്ടി വന്ന ഒരു വീട്ടുകാരുടെയും ആ പ്രവാസിയുടെയും ദുര്യോഗത്തെക്കുറിച്ച് പരിതപിക്കുകയാണിപ്പോൾ പലരും. ഏതോ

Read More