ആകാശം ഒരു പക്ഷേ ഇടിഞ്ഞ് നമ്മുടെ തലയിൽ വീഴാത്തത് ഒരു പക്ഷേ ഇത് പോലുള്ള നന്മ മരങ്ങൾ കാരണമാകാം…നൗഷാദ് മലയാളിയെ മനുഷ്യത്വം പഠിപ്പിച്ചപ്പോൾ
കൊച്ചി: തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ മുഴുവൻ പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കിയ എറണാകുളം ബ്രോഡ് വേയിലെ നൗഷാദ് മലയാളിയെ പഠിപ്പിക്കുന്നത് നിരവധി പാഠങ്ങളാണ് . വൈപ്പിന്‍ മാലിപ്പുറം
Read More