കുവൈത്തിൽ 400 വിദേശി തൊഴിലാളികളെ ഉടൻ പിരിച്ചു വിടുന്നു
കുവൈത്ത് സിറ്റി: ഇൗ വർഷം അവസാനിക്കുന്നതോടെ നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്ന കുവൈത്തിലെ പൊതു മേഖലകളിലും റോഡ് പ്രവർത്തനങ്ങളിലും പ്രവർത്തിക്കുന്ന വിദേശികളെ പിരിച്ചു വിടാനുള്ള മന്ത്രാലയത്തിന്റെ പദ്ധതി ഉടനെ നടപ്പാക്കാൻ
Read More