രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് തിരിച്ചു വരാൻ ഒരു വർഷത്തെ സാവകാശം നൽകി കുവൈത്ത് സർക്കാർ.
കുവൈറ്റ് സിറ്റി: രാജ്യത്തിനു പുറത്തുള്ള പ്രവാസികൾക്ക് കുവൈത്തിൽ പ്രവേശിക്കാൻ ഒരുവർഷത്തെ സാവകാശം നൽകി കുവൈത്ത് സർക്കാർ. കൊറോണ വൈറസ് പകർച്ചവ്യാധി ലോകത്ത് പൊട്ടിപ്പുറപ്പെട്ട അസാധാരണ സാഹചര്യത്തിൽ രാജ്യത്ത്
Read More