ഇന്ത്യക്കാർ ഉൾപ്പെടെ ക്വാറന്റൈന് വിധേയമാവണം; കൊറോണയെ നേരിടാൻ പ്രതിരോധനടപടികൾ ഊർജ്ജിതമാക്കി കുവൈറ്റ്.
കുവൈത്ത് സിറ്റി: ഫെബ്രുവരി 23ന് ശേഷം കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തിയിട്ടുള്ള എല്ലാവരും ക്വാറന്റൈനു വിധേയരാകണം. കൊറോണ സ്ഥിരീകരിക്കപ്പെട്ട 21 രാജ്യങ്ങളുടെ
Read More