കുവൈത്തിൽ അധ്യാപക ജോലിക്ക് ലൈസൻസ് ഏർപ്പെടുത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ അധ്യാപകർക്ക് ലൈസെൻസ് സംവിധാനം ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമി. മന്ത്രാലയത്തിന് കീഴിൽ നടന്ന സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെയാണ് ലൈസൻസ്
Read More