Wednesday, December 4, 2024

Kuwait

KuwaitTop Stories

ഹുസൈൻ അൽ അജ്മി അന്തരിച്ചു

കുവൈത്തിലെ പ്രമുഖ കൗമാര ഗായകനായ ഹുസൈൻ അൽ അജ്മി അന്തരിച്ചു. ഷബിൽ യാം എന്ന പേരിലറിയപ്പെടുന്ന ഹുസൈൻ കുവൈത്തിൽ ഉണ്ടായ ഒരു വാഹനാപകടത്തെത്തുടർന്ന് തീവ്ര പരിചരണത്തിലായിരുന്നു. അപകടത്തെത്തുടർന്ന്

Read More
KuwaitTop Stories

ആളുകളെ ഭീതിപ്പെടുത്തിയ സിംഹത്തെ കൈപ്പിടിയിലൊതുക്കി കുവൈത്തി യുവതി; വൈറലായി വീഡിയോ

ഒരു കുവൈത്തി യുവതിയുടെ ധീര പ്രവൃത്തി ഇതിനകം അറബ് സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു. സബാഹിയയിൽ പ്രത്യക്ഷപ്പെട്ട ഒരു സിംഹം ആളുകളെ ഭീതിപ്പെടുത്തുന്ന സാഹചര്യമുണ്ടായപ്പോഴായിരുന്നു യുവതി രംഗത്തെത്തിയത്. യുവതി

Read More
KuwaitTop Stories

ഇന്ത്യക്കാരിയെ കൊപ്പെടുത്തിയ എത്യോപ്യക്കാരിക്ക് കുവൈത്ത് കോടതി വധ ശിക്ഷ വിധിച്ചു

കുവൈത്ത് സിറ്റി: തൻ്റെ ഇന്ത്യൻ സഹ പ്രവർത്തകയെ കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യക്കാരിക്ക് കുവൈത്ത് കോടതി ക്രിമിനൽ ഡിപാർട്ട്മെൻ്റ് വധ ശിക്ഷ വിധിച്ചു. ഇക്കഴിഞ്ഞ റമദാൻ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം

Read More
KuwaitSaudi ArabiaTop Stories

മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ കുവൈത്തിൽ

ജിസിസി പര്യടനത്തിൻ്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ കുവൈത്തിലെത്തി. കുവൈത്ത് കിരീടാവകാശി മിശ്അൽ അഹമദ് സ്വബാഹ് രാജകുമാരനെ സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് കുവൈത്ത് അമീർ

Read More
KuwaitTop Stories

ഈ മൂന്ന് കംബനികളുടെ വാക്സിൻ സ്വീകരിച്ചവർ ആരോഗ്യമന്ത്രാലയം അംഗീകരിച്ച ഒരു ഡോസ് വാക്സിൻ കൂടി സ്വീകരിച്ചാൽ മാത്രം കുവൈത്തിലേക്ക് പ്രവേശനാനുമതി

മൂന്ന് കംബനികളുടെ വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് രണ്ട് ഡോസ് സ്വീകരിച്ചവർ ഒരു  ബൂസ്റ്റർ ഡോസ് കൂടി സ്വീകരിച്ചാൽ മാത്രമേ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് അധികൃതർ. സിനോഫാം,

Read More
KuwaitTop Stories

കുവൈത്തും ഇന്ത്യയിൽ നിന്ന് വിമാന സർവീസ് പുനരാരംഭിച്ചതോടെ ഇനി നേരിട്ട് പറക്കാൻ സാധിക്കാത്ത ഗൾഫ് രാജ്യങ്ങളുടെ എണ്ണം രണ്ടായി ചുരുങ്ങി

ഇന്ത്യയടക്കം ആറ് രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കാൻ കുവൈത്ത് മന്ത്രി സഭ കഴിഞ്ഞ ദിവസം തീരുമാനമെടുത്തു. ഇന്ത്യക്ക് പുറമെ ഈജിപ്ത്, ബംഗ്ളാദേശ്, പാകിസ്ഥാൻ, നേപാൾ, ശ്രീലങ്ക എന്നീ

Read More
KuwaitTop Stories

കുവൈത്തി വനിതയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ തൂക്കിക്കൊല്ലാൻ വിധി; ശിക്ഷ വിധിച്ചത് റെക്കോർഡ് സമയത്തിൽ

കുവൈത്ത് സിറ്റി: കുവൈത്തി വനിത ഫറാഹ് അക് ബറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് കുവൈത്ത് ക്രിമിനൽ കോർട്ട് വധ ശിക്ഷ വിധിച്ചു. കുവൈത്ത് ഡിഫൻസിലെ ഉദ്യോഗസ്ഥനായിരുന്നു പ്രതി. കഴിഞ്ഞ

Read More
KuwaitTop Stories

കുവൈത്തിൽ മാതാവിനെയും ട്രാഫിക് പോലീസിനേയും കുത്തിക്കൊന്ന വിദേശിയും മരണപ്പെട്ടു

കുവൈറ്റ് പൗരയായ തൻറെ മാതാവിനെയും തന്നെ പിടിക്കാൻ ശ്രമിച്ച ട്രാഫിക് പോലീസിനെയും കുത്തിക്കൊലപ്പെടുത്തിയ സിറിയൻ യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടു. കൊലപാതകത്തിനുശേഷം കീഴടങ്ങാൻ വിസമ്മതിച്ച പ്രതിക്ക് കുവൈത്ത്

Read More
KuwaitTop Stories

പ്രവാസികൾക്ക് ആശ്വാസം; വാക്സിനെടുത്ത വിദേശികൾക്ക് ആഗസ്ത് 1 മുതൽ കുവൈത്തിലേക്ക് കടക്കാം

കുവൈത്ത് സിറ്റി; സർക്കാർ അംഗീകരിച്ച വാക്സിനെടുത്ത വിദേശികൾക്ക് ആഗസ്ത് 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാൻ കുവൈത്ത് തീരുമാനം. പിസിആർ നെഗറ്റീവ് റിസൽറ്റും ഒരാഴ്ചത്തെ ഹോം ക്വാറന്റീനും

Read More
KuwaitTop Stories

സാധാരണ ജീവിതം ആരംഭിക്കാൻ ആറു മാസം കൂടി കാത്തിരിക്കണം: തൊഴിലാളികൾ വാക്സിനെടുത്തില്ലെങ്കിൽ കടകൾ അടപ്പിക്കും: കുവൈത്ത് ആരോഗ്യ മന്ത്രി

കുവൈത്ത് സിറ്റി : നിലവിലെ കൊറോണ പ്രതിസന്ധികൾ അവസാനിച്ച് സാധാരണ ജീവിതം ആരംഭിക്കാൻ സെപ്തംബർ വരെ കാത്തിരിക്കേണ്ടി വരുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി. തൊഴിലാളികൾ കൊറോണ വാക്സിനെടുത്തില്ലെങ്കിൽ കടകൾ

Read More