ശൈഖ് നവാഫ് അഹ്മദ് കുവൈത്തിന്റെ പതിനാറാമത്തെ അമീറായി സത്യപ്രതിജ്ഞ ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ പതിനാറാമത്തെ അമീറായി ശൈഖ് നവാഫ് അഹ്മദ് ജാബിർ സ്വബാഹ് ഇന്ന് നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടനയുടെ ആർട്ടിക്കിൾ 60 വായിച്ചു
Read More