Saturday, April 5, 2025

Middle East

Middle EastTop Stories

സിറിയയിൽ നിന്നും രക്ഷപ്പെട്ടതിന് ശേഷമുള്ള ബശ്ശാർ അൽ-അസദിന്റെ ആദ്യ പ്രസ്താവന പുറത്ത്

റഷ്യയിലേക്ക് പാലായനം ചെയ്തതിന് ശേഷമുള്ള മുൻ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ-അസദിന്റെ ആദ്യ പ്രസ്താവന പുറത്ത് വന്നു. അറബിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, ഡിസംബർ 8 ന്

Read More
Middle EastSaudi ArabiaTop Stories

സിറിയയിലെ ഇസ്രായേൽ നടപടിക്കെതിരെ സൗദി അറേബ്യ

സിറിയയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണങ്ങളും, ഗോലാൻ കുന്നുകളിലെ ബഫർ സോൺ പിടിച്ചെടുക്കലും അന്താരാഷ്ട്ര നിയമത്തിൻ്റെ ലംഘനമാണെന്ന് സൗദി അറേബ്യ. ഇസ്രായേൽ നടത്തുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ

Read More
Middle EastTop Stories

സിറിയയിൽ വൻ വ്യോമാക്രമണം; ഡമസ്കസ് അടക്കം നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി

തലസ്ഥാനമായ ഡമാസ്കസ് ഉൾപ്പെടെ രാജ്യത്തുടനീളം നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 250 ഓളം വ്യോമാക്രമണങ്ങൾ നടത്തിയ ഇസ്രായേൽ സിറിയയിലെ

Read More
Middle EastTop Stories

ബശ്ശാറിന്റെ പതനത്തോടെ ഇലാൻ കുർദി എന്ന മൂന്ന് വയസ്സുകാരന്റെ ചിത്രം വീണ്ടും ഓർമ്മയിലേക്കെത്തുന്നു

സിറിയയിൽ സ്വേച്ഛാധിപത്യ ഭരണം നടത്തിയ ബശ്ശാറുൽ അസദ് ഭരണകൂടത്തിൻ്റെ പതനത്തോടെ, അയ്‌ലൻ കുർദി എന്ന മൂന്ന് വയസ്സുകാരന്റെ ചിത്രം ഓർമ്മയിലേക്ക് തിരിച്ചെത്തുന്നു. ദശലക്ഷക്കണക്കിന് സിറിയക്കാരെ അഭയാർത്ഥികളാക്കിയ ഭരണകൂടത്തിൻ്റെ

Read More
Middle EastTop Stories

ബശ്ശാർ അൽ അസദിന്റെ പതനത്തിന് പിന്നാലെ സിറിയയിൽ അമേരിക്കയുടെ വ്യോമാക്രമണം

ബശ്ശാർ അൽ അസദിൻ്റെ ഭരണം അവസാനിച്ചതിന് പിന്നാലെ സിറിയയിലെ ഡസൻ കണക്കിന് കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. അൽ-അസദിൻ്റെ ഭരണത്തിൻ്റെ അവസാനം സായുധ സംഘം മുതലെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ

Read More
Middle EastTop Stories

പ്രതിപക്ഷ സേന ഡമസ്കസിൽ പ്രവേശിച്ചു; ബശ്ശാർ അസദ് രാജ്യം വിട്ടതായി സൈനിക മേധാവി

പ്രധാനപ്പെട്ട നഗരങ്ങൾ കീഴടക്കിയതിന് പിന്നാലെ സിറിയൻ വിമത സേന തലസ്ഥാന നഗരമായ ഡമസ്കസിലേക്ക് പ്രവേശിച്ചതോടെ പ്രസിഡന്റ് ബശ്ശാർ അസദ് രാജ്യം വിട്ടു. ബശ്ശാർ അസദിന്റെ 24 വർഷത്തെ

Read More
IndiaMiddle EastTop Stories

വിമത സേന മൂന്നാമത്തെ നഗരത്തിൽ; ഇന്ത്യക്കാർ എത്രയും പെട്ടെന്ന് സിറിയ വിടണമെന്ന് മുന്നറിയിപ്പ്

സിറിയയിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത്, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇന്ത്യാ ഗവൺമെൻ്റ് പൗരന്മാർക്ക് നിർദ്ദേശം നൽകി. നിലവിൽ സിറിയയിലുള്ള

Read More
Middle EastTop StoriesWorld

ഹമാസിന് നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യാശാസനം

ഗാസയിൽ ബന്ദികളാക്കപ്പെട്ട ഇസ്രായേൽ തടവുകാരെ ഉടൻ വിട്ടയക്കണമെന്ന് അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകി. താൻ പ്രസിഡന്റായി ചുമതലയേൽക്കുന്ന ജനുവരി 20 ന്

Read More
Middle EastSaudi ArabiaTop Stories

ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം മഷ്ഹദിനും ദമ്മാമിനുമിടയിൽ വിമാന സർവീസ് പുനരാരംഭിക്കുന്നു

ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മഷ്ഹദ് നഗരത്തിനും സൗദി നഗരമായ ദമ്മാമിനുമിടയിൽ ഇറാൻ എയർ നേരിട്ടുള്ള വിമാന സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും. ഡിസംബർ 3 മുതൽ

Read More
Middle EastTop Stories

ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദിയുടെ പുതിയ വീഡിയോ പുറത്ത് വിട്ട് ഹമാസ്

2023 ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിന് ശേഷം ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളിൽ ഒരാളുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു. ഇദാൻ അലക്‌സാണ്ടർ എന്ന് പേരുള്ള അമേരിക്കൻ-ഇസ്രായേൽ

Read More