Saturday, April 5, 2025

Oman

OmanTop Stories

എല്ലാവരും ആശങ്കപ്പെടണം; ഒമാൻ ആരോഗ്യ മന്ത്രി

മസ്കറ്റ്: ഒരാഴ്ചക്കിടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 9,000 കേസുകൾ ആയിരിക്കെ എല്ലാവരും ആശങ്കപ്പെടണമെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദി

Read More
OmanTop Stories

ഒക്ടോബർ മുതൽ ഒമാനിൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം നികുതി ഈടാക്കും.

മസ്കറ്റ്: ഈ വർഷം ഒക്ടോബർ മുതൽ രാജ്യത്ത് മധുരപാനീയങ്ങൾക്ക് 50 ശതമാനം നികുതി ചുമത്തുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. പഞ്ചസാര ചേർത്തതോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ

Read More
OmanTop Stories

പ്രവാസികൾക്കുള്ള എൻ ഒ സി എടുത്ത് കളയാൻ ഒമാൻ

മസ്കറ്റ്: പ്രവാസികൾക്ക് തൊഴിൽ മേഖലയിൽ കൂടുതൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ഒമാൻ. തന്റെ തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് മാറാൻ തൊഴിലാളിക്ക് എൻ ഒ സി നിർബന്ധമാകുന്ന നിയമം

Read More
OmanTop Stories

ഒമാനിൽ വിമാനത്താവളങ്ങൾ തുറക്കുന്നു.

മസ്കറ്റ്: വിമാനത്താവളങ്ങൾ വീണ്ടും തുറക്കാൻ പദ്ധതിയുള്ളതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സയീദി. ഇതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ രൂപീകരിക്കുന്നതിന് ഒരു സമിതിയെ നിയോഗിച്ചതായും യാത്ര അനുവദിക്കുന്നതിനുള്ള പദ്ധതികൾ ഉടൻ

Read More
OmanTop Stories

കൊറോണക്കൊപ്പം പ്രളയവും ദുരന്തം വിതക്കുന്നു; പൊരുതി ഒമാൻ

കൊറോണക്കൊപ്പം പ്രളയവും ഒമാനെ വലക്കുന്നു. ധോഫർ, അൽ വുസ്ത, സൗത്ത് അൽ ഷാർഖിയ ഗവർണേറ്റുകളിലാണ് മഴയും ശക്തമായ കാറ്റും നാശം വിതക്കുന്നത്. അതിനിടെ രാജ്യത്ത് ഇന്ന് മാത്രം പുതുതായി

Read More
OmanTop Stories

ഒമാനിൽ കൊറോണ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കുള്ള പുതിയ പിഴകൾ അറിയാം.

മസ്കറ്റ്: സുപ്രീം കമ്മറ്റിയുടെ കോവിഡ് -19 നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴകൾ വ്യാഴാഴ്ച പബ്ലിക് പ്രോസിക്യൂട്ടർ പുറത്തുവിട്ടു. വ്യാഴാഴ്ച പുറപ്പെടുവിച്ച തീരുമാനം റോയൽ ഒമാൻ പോലീസിന് കൂടുതൽ അധികാരങ്ങൾ

Read More
OmanTop Stories

ഒമാനിൽ കോവിഡ് വ്യാപനം തടയുന്നതിനായി സുപ്രീംകമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിച്ച നിരവധി വിദേശികൾ പിടിയിൽ.

ഒമാനിൽ കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനായി സുപ്രീംകമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിച്ച് അനധികൃതമായി ടൈലറിംഗും റൂമുകളിൽ ബാർബർ ഷോപ്പും നടത്തിയിരുന്ന നിരവധി വിദേശികളെ സഹാമിൽ പോലീസ് അറസ്റ്റ്

Read More
OmanTop Stories

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയരാൻ കാരണം വ്യക്തമാക്കി ഒമാൻ ആരോഗ്യമന്ത്രി.

മസ്‌കറ്റ്: ചില കമ്പനികളുടെയും സ്പോൺസർമാരുടെയും അശ്രദ്ധയാണ് കൂടുതൽ കേസുകൾക്ക് കാരണമായതെന്ന് ആരോഗ്യമന്ത്രി ഡോക്ടർ അഹമ്മദ് അൽ സയീദി. കോവിഡുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റിയും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ

Read More
OmanTop Stories

ഒമാനിൽ മയക്കുമരുന്ന് കള്ളക്കടത്തു സംഘം അറസ്റ്റിൽ.

മസ്കറ്റ്: നാല് പ്രവാസികളടങ്ങുന്ന മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിവിരുദ്ധ സ്ക്വാഡ് രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നാല് പേർ അടങ്ങുന്ന മയക്കുമരുന്ന്

Read More
OmanTop Stories

തൊഴിലാളികളെ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് തൊഴിലുടമകളോട് ഒമാൻ മാൻപവർ മന്ത്രാലയം.

മസ്‌കറ്റ്: കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിക്കുന്ന ജീവനക്കാരെ COVID-19 ടെസ്റ്റ് നടത്താൻ ആവശ്യപ്പെടണമെന്ന് മാൻ‌പവർ മന്ത്രാലയം സ്വകാര്യ മേഖലയിലെ തൊഴിലുടമകളോട് അഭ്യർത്ഥിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്വകാര്യമേഖല സ്ഥാപനങ്ങൾ

Read More