അദ്ധ്യാപകർക്ക് 21000 സൗജന്യ ടിക്കറ്റുകൾ; ഖത്തർ എയർവെയ്സ്ന്റെ സ്നേഹ സമ്മാനം ബുക്കിംഗ് ഇന്ന് മുതൽ
ദോഹ: കൊവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടെ ലോകമെമ്പാടുമുള്ള യുവജനങ്ങളെ ബോധവത്കരിക്കുന്നതില്‍ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ നന്ദി സൂചകമായി ലോക അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ എയര്‍ വേയ്‌സ് 21,000 ടിക്കറ്റുകള്‍
Read More