ഖത്തറിൽ വിസിറ്റിംഗ് വിസക്കാർക്ക് 10 ദിവസം നിർബന്ധിത ഹോട്ടൽ ക്വാറൻ്റീൻ ബാധകമാകുമെന്ന് ഇന്ത്യൻ എംബസി; വ്യാജ വാർത്തകളെ കരുതിയിരിക്കണമെന്ന് ഖത്തർ എയർവേസ്
ദോഹ: ഖത്തറിൽ വിസിറ്റിംഗിൽ വരുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറൻ്റീൻ ബാധകമാക്കാൻ പോകുന്നുവെന്ന് ഖത്തറിനെ ഇന്ത്യൻ എംബസിയുടെ ട്വീറ്റ്. എന്നാൽ ഇന്ത്യൻ എംബസിയുടെ ട്വീറ്റിനു പിറകെ
Read More