ദമ്മാം മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 8, 9 തീയതികളിൽ സംഘടിപ്പിക്കും
ദമാം : അൽ കോബാർ മലബാർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബും എവൺലോഡ് ബാഡ്മിന്റൺ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 8,9 തീയതികളിൽ ദമ്മാം
Read More