ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് നാടുകടത്തിയത് 12,000 ത്തിലധികം വിദേശികളെ
സൗദിയിൽ നിന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ കേസുകളിൽ പിടിക്കപ്പെട്ട 12,196 വിദേശികളെ നാടുകടത്തി. രാജ്യത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള
Read More