139 വര്ഷം മുമ്പ് മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് റെക്കോർഡ് ചെയ്ത ഖുർആൻ പാരായണം കേൾക്കാം
മക്ക: 1885 ൽ വിശുദ്ധ മസ്ജിദുൽ ഹറാമിൽ നിന്ന് റെക്കോർഡ് ചെയ്ത ഖുർആൻ പാരായണത്തിന്റെ അപൂർവ്വ ഓഡിയോ അറബ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. സൗദി ഔദ്യോഗിക ചാനൽ
Read More