കുട്ടികളെ കാറുകളിൽ തനിച്ചാക്കി പോകുന്നവർക്കുള്ള പിഴ ഓർമ്മപ്പെടുത്തി സൗദി മുറൂർ
കൂടെ ആളില്ലാതെ കുട്ടികളെ വാഹനത്തിൽ ഉപേക്ഷിക്കുന്നവർക്ക് ചുമത്തുന്ന പിഴയുടെ മൂല്യം സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ ഉപേക്ഷിക്കുന്നത് 300
Read More