സൗദിയിൽ വീണ്ടും ബിനാമി ബിസിനസ് പിടികൂടി; വിദേശിക്ക് സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തും
റിയാദ് നഗരത്തിൽ റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ബിനാമി സ്ഥാപനം നടത്തിയ സൗദി പൗരനും ബംഗ്ലാദേശിക്കും ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം പ്രസ്താവിച്ചു. വിദേശ
Read More