സൗദിയിൽ വാഹനാപകടം; നാല് വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം
ബീഷ-ഖമീസ് മുശൈത്ത് റോഡിൽ ഇന്ന് (ഞായറാഴ്ച) രാവിലെ നടന്ന അതിദാരുണമായ വാഹനാപകടത്തിൽ നാല് വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചാമത്തെ വിദ്യാർത്ഥിനിയെ ബീഷയിലെ കിംഗ് അബ്ദുള്ള
Read More