അബ്ഷിറിന്റെ പേരിൽ തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശം
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള അബ്ഷിർ പ്ലാറ്റ്ഫോം പൊതു ജനങ്ങൾക്ക് അതിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി. അബ്ഷിറിന്റേതെന്ന പേരിൽ വ്യാജ ലിങ്കുകളും മറ്റും
Read More