റൗളാ ശരീഫിൽ അനുവദിക്കപ്പെട്ട സമയം 10 മിനുട്ട് മാത്രം
മദീനയിലെ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ പള്ളിയിലെ റൗളാ ഷെരീഫിനുള്ളിൽ ചെലവഴിക്കാൻ അനുവദിച്ചിരിക്കുന്ന സമയം 10 മിനിറ്റ് മാത്രമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. റൗളയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന
Read More