ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ: ശക്തമായി അപലപിച്ച് സൗദിയും
ബിജെപി വാക്താക്കളുടെ പ്രവാചക നിന്ദയെ സൗദി വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു. ഇസ്‌ലാം മതത്തിന്റെയും മറ്റ് മതങ്ങളുടെയും അടയാളങ്ങളെയും വ്യക്തിത്വങ്ങളെയും ആക്ഷേപിക്കുന്ന സമീപനങ്ങളെ പൂർണ്ണമായും നിരാകരിക്കുന്നതായും മന്ത്രാലയം പ്രസ്താവിച്ചു.
Read More