വിസിറ്റിംഗ് വിസക്കാരുടെ ഡിജിറ്റൽ ഐഡികൾ സൗദിക്കകത്തെ ഔദ്യോഗിക രേഖ
റിയാദ്: വിസിറ്റിംഗ് വിസക്കാരുടെ ഡിജിറ്റൽ ഐഡികൾ രാജ്യത്തിനുള്ളിലെ ഔദ്യോഗിക രേഖയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസാത്ത്) വ്യക്തമാക്കി. സൗദി അറേബ്യയിലേക്കുള്ള സന്ദർശകർക്കുള്ള ഔദ്യോഗിക രേഖയാണ് അബ്ഷിർ
Read More