സൗദി അറേബ്യയിൽ സർക്കാർ ജീവനക്കാർ ഉൾപ്പെട്ട മയക്കുമരുന്ന് കടത്ത് കേസിൽ 37 പേർ അറസ്റ്റിൽ
റിയാദ് :റിയാദ്, ഹായിൽ മേഖലകളിൽ മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരുന്ന ക്രിമിനൽ ഗ്യാംഗിലെ 37 അംഗങ്ങളെ സൗദി സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. ഇവരിൽ ആറ് മന്ത്രാലയ ജീവനക്കാരും
Read More