സൗദിയിൽ അരക്കോടിയിലധികം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു; 2996 പേർ കൂടി സുഖം പ്രാപിച്ചു
സൗദിയിൽ പുതുതായി 5281 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 2996 പേർ കൂടി സുഖം പ്രാപിച്ചു. അതേ സമയം ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. എങ്കിലും മരണ നിരക്ക് കൂടുന്നില്ല
Read More